by next year എന്ന വാക്കു സൂചിപ്പിക്കുന്നത് future perfect tense നെയാണ്.തന്നിരിക്കുന്ന option നുകളിൽ shall be reading എന്നത് future continuous ഉം will read എന്നുള്ളത് simple future ഉം shall have been reading എന്നുള്ളത് future perfect continuous ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.
shall have read എന്ന future perfect tense ഉപയോഗിക്കുന്നു.