For അടങ്ങുന്ന time expression ഉള്ളതിനാൽ perfect tense ഉപയോഗിക്കണം.By next June എന്ന time expression ഉള്ളതിനാൽ future perfect tense ഉപയോഗിക്കണം.ഇവിടെ haven't seen,hasn't seen എന്നുള്ളതാണ് future perfect tense.I ന്റെ കൂടെ have എന്ന plural auxiliary ആണ് ഉപയോഗിക്കാറുള്ളത്.അതിനാൽ haven't seen ഉപയോഗിക്കുന്നു.