Question:
I drove my car. Change into passive voice.
AMy car is driven by me.
BMy car are driven by me.
CMy car was driven by me.
DMy car has been driven by me.
Answer:
C. My car was driven by me.
Explanation:
Active voice ലെ verb V2 വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + was/were + V3 + by + subject. ഇവിടെ active voice ലെ verb drove (V2) ആണ്. ഇവിടെ object 'My car' ആണ്. My car (singular) ആയതു കൊണ്ട് തന്നെ auxiliary verb 'was' വരും. അതിനു ശേഷം drive ന്റെ V3 form ആയ driven എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "I" വന്നാൽ passive voice ലേക്ക് മാറ്റുമ്പോൾ അത് "me" ആകും.