Question:
താഴെപ്പറയുന്നവയിൽ നിന്ന് രണ്ട് ലോക്‌സഭ സീറ്റുകൾ വീതമുള്ള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് തിരിച്ചറിയുക?
Aത്രിപുര , അരുണാചൽപ്രദേശ് , മണിപ്പൂർ ,ഗോവ
Bമണിപ്പൂർ, ഗോവ ,ഹിമാചൽപ്രദേശ് , മിസോറാം
Cമേഘാലയ , ത്രിപുര , ഹിമാചൽപ്രദേശ് ,സിക്കിം
Dമിസോറാം , നാഗാലാൻഡ് , മണിപ്പൂർ , സിക്കിം
Answer:
A. ത്രിപുര , അരുണാചൽപ്രദേശ് , മണിപ്പൂർ ,ഗോവ
Explanation:
രണ്ട് ലോക്‌സഭ സീറ്റുകൾ വീതമുള്ള സംസ്ഥാനങ്ങൾ: ഗോവ , അരുണാചൽപ്രദേശ് ,മണിപ്പൂർ , മേഘാലയ , ത്രിപുര കേന്ദ്രഭരണ പ്രദേശം : ദാദ്ര & നഗർ ഹവേലി & ദാമൻ & ദിയു ഒരു ലോക്‌സഭ സീറ്റുള്ള സംസ്ഥാനങ്ങൾ : മിസോറാം , നാഗാലാൻഡ് , സിക്കിം കേന്ദ്രഭരണ പ്രദേശങ്ങൾ : ലഡാക്ക് ,പുതുച്ചേരി ,ആൻഡമാൻ & നിക്കോബാർ , ചണ്ഡീഗഢ്, ലക്ഷദ്വീപ്