App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക

Aമാർച്ച് - മെയ്

Bജൂൺ - സെപ്റ്റംബർ

Cഡിസംബർ - ഫെബ്രുവരി

Dഒക്ടോബർ - നവംബർ

Answer:

B. ജൂൺ - സെപ്റ്റംബർ

Read Explanation:

ഇന്ത്യയിലെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം - ജനുവരി


Related Questions:

കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?
വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?
മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലെ മഴയുടെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒറോഗ്രാഫിക് ഫലത്തിന് സംഭാവന ചെയ്യുന്നത്?