App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷം ഏത് കാറ്റിലൂടെയാണ് ?

Aവടക്ക് - കിഴക്കൻ മൺസൂൺ

Bതെക്ക്-വടക്ക് മൺസൂൺ

Cതെക്ക് - പടിഞ്ഞാറൻ മൺസൂൺ

Dകിഴക്ക് - പടിഞ്ഞാറൻ മൺസൂൺ

Answer:

C. തെക്ക് - പടിഞ്ഞാറൻ മൺസൂൺ

Read Explanation:

  • കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, അല്ലെങ്കില്‍ കാലവര്‍ഷം.
  • ഇതിന് ഇടവപ്പാതി എന്നും പേരുണ്ട്. മലയാളം കലണ്ടറിലെ എടവ മാസത്തിന്റെ പകുതിയോടെയാണ് മഴ ശക്തിപ്പെടുക. അതാണീ പേര്.
  •  
    ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണിന്റെ കാലമായി - തുലാവര്‍ഷം എന്നിതിനെ വിളിക്കാം.
  • മലയാളം കലണ്ടര്‍ അനുസരിച്ച് തുലാമാസത്തില്‍ ആകും ഈ മഴക്കാലം. എടവപ്പാതിയില്‍ അറബിക്കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ കാറ്റാണ് മഴ കൊണ്ടു വരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തമിഴ്‌നാട് കടന്നു വരുന്ന കാറ്റാണ് മഴയെത്തിക്കുന്നത്

Related Questions:

കേരളത്തിലെ മഴ നിഴൽ പ്രദേശം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ഏതാണ് ?
കേരളത്തിൽ ഒക്ടോബർ - നംവംബർ മാസങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥ ?
മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

കേരളത്തിലെ മഴ ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായത് ഏതെല്ലാം :

  1. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം - ജൂലൈ
  2. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന മാസം - മാർച്ച്
  3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല - തിരുവനന്തപുരം
  4. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല - കോഴിക്കോട്