Question:
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?
Aദേശീയ ജലപാത 1
Bദേശീയ ജലപാത 2
Cദേശീയ ജലപാത 3
Dഇവയേതുമല്ല
Answer:
C. ദേശീയ ജലപാത 3
Explanation:
- ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് -2016 മാർച്ച് 25
- കേരളത്തിലെ ദേശീയ ജലപാതകൾ
- NW- 3 -കൊല്ലം -കോഴിക്കോട് -205 km
- NW- 8 -ആലപ്പുഴ -ചങ്ങനാശ്ശേരി -28 km
- NW- 9 -ആലപ്പുഴ -കോട്ടയം -38 km
- NW -13 -പൂവാർ -ഇരയിമ്മൻ തുറൈ -(AVM കനാൽ )-11 km
- NW -59 -കോട്ടയം -വൈക്കം -28 km