Question:

കൂട്ടത്തിൽ പെടാത്തത് എഴുതുക :

Aലംബകം

Bഗോളം

Cക്യൂബ്

Dസിലിണ്ടർ

Answer:

A. ലംബകം

Explanation:

ലംബകം ഒഴികെ ബാക്കി മൂന്നും ത്രിമാന രൂപങ്ങൾ ആണ്


Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത് ?

8,27,64,81,125,216,343 ഈ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത്?

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

ഒറ്റയാനെ കണ്ടെത്തുക :