Question:

പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :

(i) സോഡിയം - ആൽക്കലി ലോഹം

(ii) കാൽസ്യം - സംക്രമണ ലോഹം 

(iii) അലുമിനിയം - ബോറോൺ കുടുംബം 

(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം 

A(i), (ii)

B(ii) മാത്രം

C(ii), (iii)

D(ii), (iv)

Answer:

D. (ii), (iv)

Explanation:

• കാൽസ്യം ഒരു ആൽക്കലൈൻ എർത്ത് ലോഹം ആണ് • ക്ലോറിൻ ഹാലോജൻ കുടുംബത്തിൽ പെടുന്ന മൂലകം ആണ്


Related Questions:

അലുമിനിയത്തിന്റെ അയിര് :

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?

Name the property of metal in which it can be drawn into thin wires?

ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?

The filament of an incandescent light bulb is made of .....