Question:
'#' എന്നത് 'x' ആണെങ്കിൽ, '@' എന്നത് '÷' ആണെങ്കിൽ, 'Δ' എന്നത് '+' ആണെങ്കിൽ, 'ε' എന്നത് '-' ആണെങ്കിൽ, താഴെ കൊടുത്തിരിക്കുന്നതിന്റെ വില കണ്ടുപിടിക്കുക. 6 # 13 Δ 45 @ 3 ε 7 # 12
A147
B9
C150
D14
Answer:
B. 9
Explanation:
6 # 13 Δ 45 @ 3 ε 7 # 12 = 6 x 13 + 45 ÷ 3 - 7 x 12 = 78 + 15 - 84 = 9