Question:

ഒരു സംഖ്യയുടെ 1/5 ഭാഗത്തിൽ നിന്ന് 1/6 ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?

A180

B150

C900

D30

Answer:

C. 900

Explanation:

സംഖ്യ x ആയാൽ x *1/5 - x * 1/6 = 30 x/5 - x/6 = 30 6x - 5x = 30 * 30 = 900 x = 900


Related Questions:

താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?

⅛ നെ ദശാംശ രൂപത്തിലാക്കുക ?

4/5 ന്റെ 3/7 ഭാഗം എത്ര?

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40% രണ്ടാമത്തെത്തിൻ്റെ 3/4 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?