Question:

ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക?

A144

B888

C660

D1440

Answer:

D. 1440

Explanation:

സംഖ്യ X ആയാൽ X × 20/100 = 480 × 60/100 X = (480 × 60 × 100)/(100 × 20) = 1440


Related Questions:

3600 ന്റെ 40% എത്ര ?

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

0.07% of 1250 - 0.02% of 650 = ?

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?

30% of 20% of a number is 12. Find the number?