Question:

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

A4

B5

C6

D7

Answer:

C. 6

Explanation:

30 പേര് 8 ദിവസം കൊണ്ട് ചെയ്യുന്ന ജോലിയും 40 പേര് x ദിവസം കൊണ്ട് ചെയ്യുന്ന ജോലിയും തുല്യമാണ് 30 × 8 = 40× x X = (30 × 8)/40 = 6


Related Questions:

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?

32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം ?

54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?

സുരേഷ് ഒരു ജാലി 9 ദിവസം കൊണ്ടും സതീഷ് 15 ദിവസംകൊണ്ടും ഗിരീഷ് 10 ദിവസംകൊണ്ടും പൂർത്തിയാക്കുന്നു. മൂന്നുപേരും കൂടി എത്ര ദിവസംകൊണ്ട് ആ ജോലി ചെയ്തുതീർക്കും