Question:

3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?

A1200

B1400

C1600

D2400

Answer:

C. 1600

Explanation:

1/2 : 2/3 : 1/4 = 12 × 1/2 : 12 × 2/3 : 12 × 1/4 { ഛേദങ്ങളുടെ LCM എടുത്തു ഓരോ സംഖ്യയോടും ഗുണിക്കുക } = 6 : 8 : 3 തുക = 6 + 8 + 3 = 17 = 3400 വലിയ സംഖ്യ 8 = 3400 × 8/17 = 1600


Related Questions:

a:b = 1:2 എങ്കിൽ 3(a-b) എത?

ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

ആസിഡും വെള്ളവും 3 : 2 എന്ന അംശബന്ധത്തിൽ ചേർത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ 10 ലിറ്റർ വെള്ളമുണ്ട്. ആസിഡിന്റെ അളവെത്ര?

അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?