Question:
കിച്ചു 4 പെൻസിൽ 11 രൂപയ്ക്ക് വാങ്ങുന്നു. എങ്കിൽ ഒരു ഡസൻ പെൻസിൽ വാങ്ങാൻ എത്ര രൂപ വേണം ?
A30
B22
C40
D33
Answer:
D. 33
Explanation:
4 പെൻസിൽ 11 രൂപ ആണെങ്കിൽ ഒരു പെൻസിലിൻ്റെ വില = 11/4 രൂപ ഒരു ഡസൻ = 12 പെൻസിൽ ഒരു ഡസൻ പെൻസിലിൻ്റെ വില = 12 × ഒരു പെൻസിലിൻ്റെ വില = 12 × 11/4 = 33 രൂപ