Question:

4n=10244^n = 1024 ആയാൽ 4(n2)4^{(n-2 )} എത്ര ?

A4

B16

C64

D256

Answer:

C. 64

Explanation:

4^n = 1024 4^5 = 1024 , n = 5 4^(n-2) = 4^3 = 64


Related Questions:

3x+8=272x+13^{x+8}=27^{2x+1} x ന്റെ വില കാണുക

2x² + 3y² = 6 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുക

(-1)^5 + (-1)^10 – (-1)^20 / 1^0 ?

ലോഗരിതത്തിന്റെ പിതാവ് :

3n=2187\sqrt{3^n} = 2187,  n -ന്റെ വില കാണുക?