Question:

96 രൂപ നല്കി ഒരേ വിലയുള്ള 8 നോട്ടുബുക്കുകൾ വാങ്ങി എങ്കിൽ ഒരു നോട്ടുബുക്കിന്റെ വില എത്ര?

A12 രൂപ

B11 രൂപ

C13 രൂപ

D14 രൂപ

Answer:

A. 12 രൂപ

Explanation:

ഒരു നോട്ടുബുക്കിന്റെ വില = 96/8 = 12


Related Questions:

അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

How many prime factors do 16200 have?

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

841 + 673 - 529 = _____

6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?