Question:

ഒരു സംഖ്യയുടെ 8 മടങ്ങിൽ നിന്ന് 8 കുറച്ചാൽ 120 കിട്ടും. സംഖ്യ ഏതാണ്?

A12

B16

C18

D14

Answer:

B. 16

Explanation:

സംഖ്യ = a 8a-8=120 8a=128 a=128/8 = 16


Related Questions:

ഒന്നിനും 50 നും ഇടയിൽ 6 കൊണ്ട് നിശേഷം ഹരിക്കാവുന്ന അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര രണ്ടക്ക സംഖ്യകൾ ഉണ്ട് ?

തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?

A number exceeds its 3/7 by 20. what is the number?

രണ്ടു സംഖ്യകളുടെ ഗുണനഫലം 216 ഉം അതിൽ ഒരു സംഖ്യ 18 ഉം ആയാൽ മറ്റേ സംഖ്യയേത്?

-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?