Question:

a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ :

A2a = b + c

B2c = a + b

C3b = 2a + 3c

D2b = a + c

Answer:

D. 2b = a + c

Explanation:

സമാന്തരശ്രേണിയിലെ പൊതുവ്യത്യാസം സമമായിരിക്കും b – a = c – b b + b = c + a 2b = c + a 2b = a + c


Related Questions:

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

51+50+49+ ..... + 21= .....

3, 1, -1, -1 ,...... എന്ന ശ്രേണിയുടെ പൊതു വ്യത്യാസം കാണുക

ഒരു സമാന്തര പ്രോഗ്രഷൻ്റെ (A.P.) തുടർച്ചയായ 5 പദങ്ങളുടെ തുക 80 ആയാൽ , മധ്യപദം എത്ര?

If -6, x, 10 are in A.P, then 'x' is :