App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡസൻ മാമ്പഴത്തിന് 54 രൂപയായാൽ 54 മാമ്പഴത്തിൻറ വിലയെന്ത്?

A12 രൂപ

B27 രൂപ

C243 രൂപ

D275 രൂപ

Answer:

C. 243 രൂപ

Read Explanation:

ഒരു മാമ്പഴത്തിൻറ വില 54/12 = 4.50 രൂപ 64 മാമ്പഴത്തിന് 54x4.50 = 243 രൂപ


Related Questions:

ഒരു ട്രെയിൻ 2 മിനിറ്റിൽ 3 കി മീ ദൂരം പോകുന്നു. എന്നാൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം പോകും ?
0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?
7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :
What is the area (in cm2) of a square having perimeter 84 cm?
Which one is not a Maxim of Teaching Mathematics?