ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.A7%B5%C3%D9%Answer: B. 5%Read Explanation:തുക = 3P SI = 3P - P 2P = (P × R × 40)/100 1 = R/5 R = 5%Open explanation in App