Question:

a+b = 8, ab= 12 ആയാൽ (a - b)² എത്ര?

A16

B4

C10

D8

Answer:

A. 16

Explanation:

a+b = 8, ab= 12 (a- b)² = (a +b)² - 4ab = 64 - 48 =16


Related Questions:

3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ്‌ വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?

P(x) ഒരു ഒന്നാം കൃതി ബഹുപദമാണ് , ഇവിടെ P(0) = 3 എന്നും P(1) = 0 എന്നും നൽകിയിരിക്കുന്നു. എന്നാൽ P(x) എന്താണ്?

If m and n are positive integers and 4m + 9n is a multiple of 11, which of the following is also a multiple of 11?

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

x, y, z എന്നിവ ഏതെങ്കിലും മൂന്ന് സംഖ്യകളായാൽ, x - y - z നു തുല്യമായത്