Question:

A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?

A1:2:3

B2:3:4

C3:4:5

D4:5:6

Answer:

B. 2:3:4

Explanation:

A:B= 2:3, B:C= 3:4 രണ്ട് അനുപാതത്തിലും ഉള്ള B യുടെ വില തുല്യമാണ് അതിനാൽ A : B : C = 2 : 3 : 4


Related Questions:

58 രൂപ A, B, C എന്നിവർക്ക് വീതിച്ചത് ഇപ്രകാരമാണ്. A -യ്ക്ക് B -യേക്കാൾ 7 കൂടുതലുംB -ന് C -യേക്കാൾ 6 കൂടുതലും. അവർക്ക് ലഭിച്ച തുകയുടെ അംശബന്ധം :

രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യഎത്ര ?

ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കി.ഗ്രാം അരിയും 50 കി ഗ്രാം ഉഴുന്നും എടുത്തു, ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര ?

P : Q = 5 : 6 ഉം R : Q = 25 : 9 ഉം ആണെങ്കിൽ P : R ൻ്റെ അനുപാതം എന്താണ്?

P/3 = Q/4 = R/5 ആയാൽ P:Q:R എത്ര