Question:

A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?

A3:4:5

B3:2:5

C6:4:5

Dഇവയൊന്നുമല്ല

Answer:

C. 6:4:5

Explanation:

B രണ്ടു അനുപാതത്തിലും ഉള്ളതിനാൽ B യുടെ വില രണ്ടിലും തുല്യമാക്കുക A : B = 3 : 2 = 4(3 : 2) = 12 : 8 B : C = 4 : 5 = 2(4 : 5) = 8 : 10 A : B : C = 12 : 8 : 10 = 6 : 4 : 5


Related Questions:

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ വലിയ കോണിൻറെ അളവ് എന്ത്?

A: B = 2: 1 ഉം A: C = 1: 3 ഉം ആണെങ്കിൽ , A: B: C ?

രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?

ഒരു പരീക്ഷയിൽ 84 വിദ്യാർത്ഥികളുടെ (ആൺകുട്ടികളും പെൺകുട്ടികളും) ശരാശരി സ്കോർ 95 ആണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 10 : 11 ആണ്. ആൺകുട്ടികളുടെ ശരാശരി സ്കോർ പെൺകുട്ടികളേക്കാൾ 20% കുറവാണ്. പരീക്ഷയിൽ ആൺകുട്ടികളുടെ ശരാശരി സ്കോർ എത്രയാണ്?