App Logo

No.1 PSC Learning App

1M+ Downloads

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

A70 രൂപ

B60 രൂപ

C50 രൂപ

D80 രൂപ

Answer:

C. 50 രൂപ

Read Explanation:

X ആണ് വില എങ്കിൽ X ൻ്റെ 120% ആണ് 60 X × 120/100 = 60 X = 60 × 100/120 X = 50


Related Questions:

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

ഗാന്ധിജയന്തിക്ക് 30% വിലക്കിഴിവ് അനുവദിച്ചപ്പോൾ ഒരാൾ 3500 രൂപ കൊടുത്തു ഖാദി വസ്ത്രങ്ങൾ വാങ്ങി എത്ര രൂപ വിലയുള്ള വസ്ത്രങ്ങൾ ആണ് അയാൾക്കു കിട്ടിയത് ?

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

60 രൂപ വിലയുള്ള ഒരു പാത്രം 20% ലാഭത്തിൽ വിറ്റാൽ വിറ്റവിലയെന്ത് ?

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?