Question:

10 കിലോഗ്രാം പിണ്ഡമുള്ള ഒരു വസ്തുവിനെ 10 മീറ്റർ ഉയരത്തിലേക്ക് ഉയർത്തിയാൽ ആ വസ്തുവിന്റെ സ്ഥിതികോർജ്ജം എത്ര? (g=10m/s²)

A10 J

B900 J

C100 J

D1000 J

Answer:

D. 1000 J

Explanation:

തന്നിരിക്കുന്ന വസ്തുതകൾ;

  • m = 10 kg
  • h = 10 m
  • g=10 m/s²

സ്ഥിതികോർജ്ജം, PE = mgh

=10 kg x 10m x 10 m/s²

= 1000 J


Related Questions:

എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവും പ്രതി പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൻ എത്രാമത്തെ ചലനനിയമാണിത്?

പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

When a bus starts suddenly, the passengers are pushed back. This is an example of which of the following?

വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റ്?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക്‌ എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?