അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?A3540 രൂപB3500 രൂപC3580 രൂപD3600 രൂപAnswer: D. 3600 രൂപRead Explanation:I = PNR/100 = (3000 x 2 x 10)/100 = 600 രൂപ A=P+I = 3000 + 600=3600 രൂപ.Open explanation in App