App Logo

No.1 PSC Learning App

1M+ Downloads
COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം

A5 മാപ്പ് യൂണിറ്റ്

B50 മാപ്പ് യൂണിറ്റ്

C0.5 മാപ്പ് യൂണിറ്റ്

D500 മാപ്പ് യൂണിറ്റ്

Answer:

A. 5 മാപ്പ് യൂണിറ്റ്

Read Explanation:

Recombination ശതമാനം 0 - 50% വരെയാണ് . COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം 5 മാപ്പ് യൂണിറ്റ് ആയിരിക്കും.


Related Questions:

The best example of pleiotrpy is
How many bp are present in a typical nucleosome?
ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ്
എന്താണ് ടെസ്റ്റ് ക്രോസ്
Recessive gene, ba in homozygous condition stands for