Question:

നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?

A2

B4

C6

D8

Answer:

A. 2

Explanation:

4 പേർ ചേർന്ന് 9 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 36 ആയെടുത്താൽ ഈ ജോലി 6 ദിവസംകൊണ്ട് ചെയ്യാൻ 6 പേർ ആവശ്യമാണ് . അതായത് 2 പേര് കൂടുതൽ വേണം


Related Questions:

40 മീറ്റർ താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തവള 4 മിനിറ്റിൽ 8 മീറ്റർ കയറുമ്പോൾ അടുത്ത മിനിറ്റിൽ 3 മീറ്റർ ഇറങ്ങുന്നു. എങ്കിൽ തവള എത്രാമത്തെ മിനിറ്റിൽ കിണറിന്റെ മുകളിലെത്തും?

12 ആളുകൾ 25 ദിവസംകൊണ്ട് ചെയ്തുതീർക്കുന്ന ജോലി 15 ദിവസംകൊണ്ട് തീർക്കാൻ ഇനി എത ആളുകൾ കൂടി വേണം?

ബാബു ഒരു ജോലി 12 ദിവസം കൊണ്ടും, രമ ആ ജോലി 6 ദിവസം കൊണ്ടും ചെയ്യും. അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന ദിവസമെത്ര ?

18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും. എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?