App Logo

No.1 PSC Learning App

1M+ Downloads
ജനുവരി 10-ാം തീയതി ഞായറാഴ്ചയായാൽ അടുത്ത 5-ാമത്തെ ഞായറാഴ്ച എന്നാണ്?

Aഫെബ്രുവരി 12

Bഫെബ്രുവരി 13

Cഫെബ്രുവരി 14

Dഫെബ്രുവരി 15

Answer:

C. ഫെബ്രുവരി 14

Read Explanation:

ജനുവരി 17, 24, 31 ഞായറാഴ്ച്ചകൾ ഫെബ്രുവരിയിൽ 7, 14 ഞായർ


Related Questions:

ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?
2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :
2010 ജനുവരി 1 വെള്ളി ആയാൽ ആ വർഷത്തെ സ്വാതന്ത്ര്യ ദിനം ഏത് ആഴ്ചയായിരുന്നു?
2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?
If the day after tomorrow is Saturday what day was three days before yesterday