Question:

2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.

Aവ്യാഴം

Bവെള്ളി

Cതിങ്കൾ

Dഞായർ

Answer:

C. തിങ്കൾ

Explanation:

2000 മാർച്ച് 1 വെള്ളി, 2000 അധിവർഷമായതിനാൽ ഫെബ്രുവരി 29 ദിവസം. ഫെബ്രുവരി 1, 8, 15, 22, 29 -> വ്യാഴം ജനുവരി 31 -> ബുധൻ ജനുവരി 3, 10, 17, 24, 31 --> ബുധൻ ജനുവരി 1 -> തിങ്കൾ


Related Questions:

കൂട്ടത്തിൽ ചേരാത്തത് ഏത് ?

1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?

2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്‌ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?

ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

If two days before yesterday was Friday, what day will be day after tomorrow?