App Logo

No.1 PSC Learning App

1M+ Downloads
ബുധൻ എന്നാൽ നെപ്ട്യൂൺ ആണെങ്കിൽ "A" എന്നത് എന്തായിരിക്കും?

AZ

BP

CY

Dഇവയൊന്നുമല്ല

Answer:

A. Z

Read Explanation:

ബുധൻ ഗ്രഹങ്ങളിൽ ഒന്നാമതും നെപ്ട്യൂൺ ഒടുവിലും അതുപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ A അക്ഷരം ഒന്നാമതും Z അവസാനത്തേതും ആണ്


Related Questions:

ഒരു ക്യൂവിൽ മുൻമ്പിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാംമതും, പിന്നിൽ നിന്ന് 30-ാം മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ട് ?
Horse:Cart :: Tractor : ?
വൈകീട്ട് 5 :00 മണിയ്ക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതുവശാണെങ്കിൽ അയാൾ ഏത് ദിക്കിലേയ്ക്കാണ് നോക്കി നിൽക്കുന്നത്?
Peacock : India :: Bear : ?
27 : 3 ആണെങ്കിൽ 512 : ---