Question:
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?
A1500 ച.സെ. മീ
B600 ച.സെ.മീ
C300 ച.സെ.മീ
D750 ച.സെ.മീ
Answer:
D. 750 ച.സെ.മീ
Explanation:
വിസ്തീർണ്ണം = 1/2 × വശത്തിന്റെ നീളം × ലംബദൂരം = 1/2 × 60 × 25 = 750 ച.സെ.മീ