Question:

P : Q = 5 : 6 ഉം R : Q = 25 : 9 ഉം ആണെങ്കിൽ P : R ൻ്റെ അനുപാതം എന്താണ്?

A10 : 13

B10 : 3

C3 : 10

D13 : 10

Answer:

C. 3 : 10

Explanation:

(P : R) = (P : Q) × (Q : R) P : R = (5 : 6) × (9 : 25) P : R = 3 : 10


Related Questions:

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?

3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?

രണ്ട് സഹോദരിമാരുടെ പ്രായ അനുപാതം 3:4 ആണ്. അവരുടെ പ്രായത്തിൻ്റെ ഗുണനഫലം 192 ആണ്. 5 വർഷത്തിനു ശേഷമുള്ള അവരുടെ പ്രായത്തിൻ്റെ അനുപാതം എന്തായിരിക്കും ?

2 : 11 : : 3 : ?

3400 രൂപ 1/2 : 2/3 : 1/4 എന്ന അനുപാതത്തിൽ വീതിക്കുന്നു എങ്കിൽ വലിയ സംഖ്യ എത്ര?