Question:

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല.എന്നാൽ Pയും Q വും തമ്മിലുള്ള ബന്ധം ?

Aമകൻ

Bസഹോദരൻ

Cസഹോദരി

Dമകൾ

Answer:

D. മകൾ

Explanation:

P എന്നത് Q ൻ്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല അതിനാൽ Q, P യുടെ മകൾ ആണ്


Related Questions:

Pointing to a photograph Anjali said, "He is the son of the only son of my grandfather." How is the man in the photograph related to Anjali?

Pointing to a woman a man said "Her father is the only son of my father." How is the man related to the woman?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G ക്ക് D യും തമ്മിലുള്ള ബന്ധം