App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം മൗലിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നതെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളെ _____________________എന്നു പറയുന്നു.

Aക്രമ രാസപ്രവർത്തനങ്ങൾ

Bവേഗ രാസപ്രവർത്തനങ്ങൾ

Cസങ്കീർണ്ണ രാസപ്രവർത്തനങ്ങൾ

Dലഘുവായ രാസപ്രവർത്തനങ്ങൾ

Answer:

C. സങ്കീർണ്ണ രാസപ്രവർത്തനങ്ങൾ

Read Explanation:

  • ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ മൗലിക രാസ പ്രവർത്തനങ്ങൾ എന്നു വിളിക്കുന്നു.

  • ഒന്നിലധികം മൗലിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഉത്പ്പന്നങ്ങൾ ലഭ്യമാകുന്നതെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളെ സങ്കീർണ്ണ രാസപ്രവർത്തനങ്ങൾ (Complex reactions) എന്നു പറയുന്നു.


Related Questions:

PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
Mg+2HCl → MgCl2+H2+Heat, m പ്രതിപ്രവർത്തനത്തെ ശരിയായത്
image.png
PCl5 → PCl3 + Cl2 രാസപ്രവർത്തനത്തിന്റെ മോളിക്യൂലാരിറ്റി എത്ര ?
താഴെ പറയുന്നവയിൽ f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്ന സബ് ഷെൽ ഏത് ?