ഒരു സമാന്തരശ്രേണിയിലെ 5-ാം പദം 19, 10-ാം പദം 39 ആയാൽ ആ സംഖ്യാശ്രേണിയിലെആദ്യപദം ഏത്?A3B4C6D5Answer: A. 3Read Explanation:5-ാം പദം = 19 =a+4d......(1) 10-ാം പദം = 39 =a+9d.....(2) (2) - (1) 5d = 20 d = 4 a+4d=19 a+16=19 a=3Open explanation in App