Question:

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

A1500π

B1200π

C1000π

D8000π

Answer:

A. 1500π

Explanation:

വൃത്തസ്തൂപികയുടെ വ്യാപ്തം = [1/3] πr²h l² = r² + h² 25² = r² + 20² 625 = r² + 400 r² = 625 – 400 r² = 225 r = 15 വൃത്തസ്തൂപികയുടെ വ്യാപ്തം = [1/3] × π × 15 × 15 × 20 = 1500π


Related Questions:

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.

ഒരു ഗോളത്തിന്റെ വ്യാപ്തം അതിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ ഇരട്ടിയാണെങ്കിൽ, ഗോളത്തിന്റെ ആരം കണ്ടെത്തുക.

ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?

ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?