App Logo

No.1 PSC Learning App

1M+ Downloads
10 സംഖ്യകളുടെ ശരാശരി 20 ആയാൽ ഓരോസംഖ്യയുടെയും കൂടെ 2 ഗുണിച്ചാൽ പുതിയ ശരാശരി എത്ര?

A50

B40

C45

D55

Answer:

B. 40

Read Explanation:

ഓരോ സംഖ്യയിലും ഉള്ള മാറ്റത്തിനു തുല്യമായിരിക്കും ശരാശരിയിലുള്ള മാറ്റം പുതിയ ശരാശരി = 20 × 2 = 40


Related Questions:

തുടർച്ചയായി നാല് എണ്ണൽ സംഖ്യകളുടെ ആകെത്തുക 154 ആണ്. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.
The average of first 127 odd natural numbers, is:
അമ്മുവിന് 6 വിഷയങ്ങളിൽ ശരാശരി മാർക്ക് 30 ലഭിച്ചു എങ്കിൽ അവളുടെ ആകെ മാർക്ക് എത്ര?
The average of first 102 even numbers is
A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?