Challenger App

No.1 PSC Learning App

1M+ Downloads
15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?

A50

B53

C31

D35

Answer:

B. 53

Read Explanation:

ഓരോ സംഖ്യയിലും ഉള്ള മാറ്റത്തിനു തുല്യമായിരിക്കും ശരാശരിയിലുള്ള മാറ്റം പുതിയ ശരാശരി = 25 × 2 + 3 = 53


Related Questions:

Average weight of 8 students is increased by 1 kg. When a student whoes weight 60 kg is replaced by a new student, find the weight of the new student.
ആദ്യത്തെ 5 ഒറ്റ എണ്ണൽസംഖ്യയുടെ ശരാശരി എന്ത് ?
ശരാശരി 48 km/hr വേഗതയിലുള്ള ഒരു കാർ 5 മണിക്കൂർ കൊണ്ടാണ് ഒരു നിശ്ചിത ദൂരംപിന്നിട്ടത്. അത്രയും ദൂരം 2.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ കാറിന്റെ ശരാശരി വേഗത എത്രയായിരിക്കണം ?
The average of first 121 odd natural numbers, is:

അഞ്ച് സംഖ്യകളുടെ ആകെത്തുക 655. ആദ്യത്തെ രണ്ട് സംഖ്യകളുടെ ശരാശരി 78 ഉം മൂന്നാമത്തെ സംഖ്യ 123 ഉം ആണ്. ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരി എത്ര?