Question:
അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയ ഒരു സംഖ്യ കൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര ?
A35
B42
C40
D76
Answer:
C. 40
Explanation:
അഞ്ച് സംഖ്യകളുടെ ശരാശരി = 41 അഞ്ച് സംഖ്യകളുടെ തുക = 41 × 5 = 205 ആറാമതായി ചേർത്ത സംഖ്യ = 35 6 സംഖ്യകളുടെ തുക = 205 + 35 = 240 6 സംഖ്യകളുടെ ശരാശരി = തുക/ എണ്ണം = 240/6 = 40