Question:
മൂന്ന് സംഖ്യകളുടെ ശരാശരി 20 അവയിൽ ആദ്യത്തെ രണ്ട് സംഖ്യകളുടെ തുക 42 ആയാൽ മൂന്നാമത്തെ സംഖ്യ ഏത്?
A18
B48
C28
D8
Answer:
A. 18
Explanation:
മൂന്ന് സംഖ്യകളുടെ ശരാശരി 20 3 സംഖ്യകളുടെ തുക= 3 × 20 = 60 ആദ്യത്തെ രണ്ട് സംഖ്യകളുടെ തുക= 42 മൂന്നാമത്തെ സംഖ്യ= 60 - 42 = 18