Question:

x,x+2,x+4,x+6 എന്നിവയുടെ ശരാശരി 9 ആയാൽ x ന്റെ വില?

A6

B8

C7

D5

Answer:

A. 6

Explanation:

ശരാശരി=x+x+2,x+4,x+6 /4 =4x+12=36 4x=24 x=6


Related Questions:

ഒരു ഗ്രൂപ്പിലെ 10 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 25 ആണ്. ഈ ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി കൂടി ചേർന്നാൽ, ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാർത്ഥിയുടെ മാർക്ക് എത്രയാണ്?

ആദ്യത്തെ 15 ഒറ്റ സംഖ്യകളുടെ ശരാശരി

തുടർച്ചയായി നാല് എണ്ണൽ സംഖ്യകളുടെ ആകെത്തുക 154 ആണ്. ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.

ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?

A, B, C, D, E എന്ന 5 തുടർച്ചയായ സംഖ്യകളുടെ ശരാശരി 45 ആണ്. B & D യുടെ ഗുണനഫലം എത്ര?