App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (6,8) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിൻ്റെ ആരം എത്ര ?

A10

B12

C7

D4

Answer:

A. 10

Read Explanation:

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = x² + y² = r² (x, y) = (6, 8) വൃത്തത്തിന്റെ സമവാക്യം = 6² + 8² = r² r² = 36 + 64 = 100 r = 10


Related Questions:

The coordinates of centre of a circle are (4, 3) and radius is 5. (x, y) is a point on the circle. The equation of the circle is :
വൃത്തത്തിന്റെ സമവാക്യം (h, k) = (3, 6), ആരം 4 ആകുന്നത് എന്താണ്?

ചിത്രത്തിൽ C വൃത്തകേന്ദ്രം. ∠ ABD = 30 deg ആയാൽ ∠ ACD എത്ര?

In the figure, O is the centre of the circle and A, B, C are points on it. <OAC=22°, <OBC= 42°. The measure of <BOA is :

WhatsApp Image 2024-12-02 at 20.23.42.jpeg
In a circle a chord, 3 centimetres away from the centre is 8 centimetres long. The length of the diameter of the circle is :