Question:

ഒരുവശം 2 സെന്റീമീറ്റർ ആയ സമചതുരത്തിൽ വികർണ്ണം വൃത്തത്തിന്റെ വ്യാസമാണ് എങ്കിൽ വൃത്തത്തിന്റെ ചുറ്റളവ് എത്ര ?

A4π cm

B2π cm

C2√2π cm

D4√2π cm

Answer:

C. 2√2π cm

Explanation:

സമചതുരത്തിന്റെ ഒരുവശം = 2സിഎം വികർണ്ണത്തിന്റെ നീളം = √{2^2 + 2^2} = 2√2 വൃത്തത്തിന്റെ വ്യാസം = 2√2 സിഎം വൃത്തത്തിന്റെ ആരം = 2√2/2 = √2 cm വൃത്തത്തിന്റെ ചുറ്റളവ് = 2πr = 2 × π × √2 = 2√2π cm


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?

ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.

What should be the measure of the diagonal of a square whose area is 162 cm ?

ഒരു സിലിൻഡറിന്റെ വ്യാപ്തം 12560 ഘന സെ.മീ.ഉം ഉന്നതി 40 സെ.മീ,ഉം ആയാൽ വ്യാസം എത്?