Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?

A12,800 രൂപ

B12,000 രൂപ

C12,700 രൂപ

D12,500 രൂപ

Answer:

A. 12,800 രൂപ

Read Explanation:

P × R²/100² = കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം P × (12.5)²/100²= 200 P = 200 ×(100 × 100)/(12.5 × 12.5) = 12,800 രൂപ


Related Questions:

In how many years will ₹50,000 become ₹66,550 at 10% compound interest per annum?
കൂട്ടുപലിശ ക്രമത്തിൽ ബാങ്കിൽ നിക്ഷേപിച്ച ഒരു തുക രണ്ട് വർഷം കൊണ്ട് 6050 രൂപയും മൂന്നു വർഷം കൊണ്ട് 6655 രൂപയും ആയെങ്കിൽ പലിശ നിരക്ക് എത്ര?
വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ റീത്ത ഒരു തുക നിക്ഷേപിക്കുന്നു. 6 വർഷം കഴിഞ്ഞ് പരിശോധിച്ചപ്പോൾ ഇത് 6,500 രൂപ ആയതായി കണ്ടു. പിന്നീട് 2 വർഷം കഴിഞ്ഞ് നോക്കിയപ്പോൾ ഇത് 7,800 രൂപ ആയതായി കണ്ടു. എങ്കിൽ 10 വർഷം കഴിഞ്ഞ് ഇത് എത്ര രൂപയാകും ?
Ajay received ₹41,160 for lending ₹z for 3 years at the rate of 40% per annum compound interest. What is the value of z (in ₹)?
8% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സന്ദീപ് 25,000 രൂപ നിക്ഷേപിച്ചു രണ്ടുവർഷം കഴിയുമ്പോൾ എത്ര രൂപ കിട്ടും ?