Question:

താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135

A115

B105

C145

D135

Answer:

D. 135

Explanation:

അവരോഹണക്രമം എന്നാൽ വലുതിൽനിന്ന് ചെറുതിലേക്ക് സംഖ്യകളെ ക്രമീകരി ക്കുന്ന രീതി. 146, 135, 125, 115, 105 രണ്ടാമത് വരുന്ന സംഖ്യ = 135


Related Questions:

1.004 - 0.0542 =

ശരിയായ ഗണിതക്രിയകൾ തെരഞ്ഞെടുക്കുക. ചോദ്യചിഹ്നമുള്ള സ്ഥാനങ്ങൾ പൂരിപ്പിക്കുക. (4 ? 4)? 4 = 5

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.

സംഖ്യാരേഖയിൽ -2, +2 എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം എത്ര?

1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക