Question:

പലിശ നിരക്ക് 10% ആയാൽ എത്ര വർഷംകൊണ്ട് തുക മൂന്നിരട്ടി ആകും

A15 വർഷം

B20 വർഷം

C10 വർഷം

D18 വർഷം

Answer:

B. 20 വർഷം

Explanation:

മൂന്നിരട്ടി ആകാൻ എടുക്കുന്ന സമയം = (N-1)×100/R = (3-1)×100/10 = 200/10 = 20 വർഷം


Related Questions:

If a sum of money at Simple interest doubles in 6 years, it will become four times in

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

A sum at the same simple interest becomes amount to Rs. 457 in 5 years and Rs. 574 in 10 years. Find the value of the sum (in Rupees).

1000 രൂപയ്ക്ക് ഒരു മാസം 7.50 രൂപ പലിശയായാൽ പലിശനിരക്കെത്ര?

എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?