Question:

ഒരു ക്ലാസിലെ 25 കുട്ടികളുടെ ശരാശരി വയസ്സ് 14, ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 ആയാൽ പുതുതായി വന്ന കുട്ടിയുടെ പ്രായം എത്

A16

B27

C18

D21

Answer:

B. 27

Explanation:

25 കുട്ടികളുടെ ആകെ വയസ്സ് = 25 x 14 = 350 ഒരു കുട്ടി കൂടി പുതുതായി വന്നപ്പോൾ ശരാശരി 14.5 26 കുട്ടികളുടെ ആകെ വയസ്സ് = 26 x 14.5 = 377 പുതിയ കുട്ടിയുടെ പ്രായം = 377 - 350 = 27


Related Questions:

9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി

1-നും 10-നും ഇടയിൽ അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര ?

ഒരു ക്ലാസ്സിലെ 9 കുട്ടികളുടെ ശരാശരി ഉയരം 160 സെ. മീ. ആണ്. ആ ക്ലാസ്സിൽ പുതിയതായി ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഉയരം 161 സെ.മീ. ആയി. എങ്കിൽ പുതിയതായി വന്ന കുട്ടിയുടെ ഉയരം എത്ര?

20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ്. ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി. അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്?

What is the average of natural numbers from 1 to 100 (inclusive)?