Question:

മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?

A10812

B10600

C10612

Dഇതൊന്നുമല്ല

Answer:

A. 10812

Explanation:

മധ്യപദം = 212 ⇒ ശരാശരി = 212 തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക = 51 × 212 =10812


Related Questions:

7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

3,7,11,15 ..... എന്ന സമാന്തര ശ്രേണിയിലെ 25 പദം എത്ര ?

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n²+3 ആയാൽ രണ്ടാം പദം ഏത് ?

4 , 7 , 10 എന്ന സമാന്തര ശ്രേണിയുടെ ഇരുനൂറ്റി ഒന്നാം പദം?

2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?